cinema

ടെലിവിഷനിലൂടെ ആദ്യം അവതാരികയായി എത്തി; ആസിഫ് അലിക്കൊപ്പം അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ രജിഷ വേറിട്ട ഗെറ്റപ്പിലെത്തുന്ന ജൂണിലെ രണ്ടാമത്തെ ഗാനവും സൂപ്പര്‍ഹിറ്റ്...!

അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ആസിഫ്  അലിക്കൊപ്പം നായികയായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള അവ...